Month: November 2016
-
Latest News
എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് തീരുമാനം; രാജ്യാന്തര വിപണിയിൽ ഇന്ധനവില ഉയരും
എണ്ണ ഉല്പാദനം കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉല്പാദന രാജ്യങ്ങളുടെ (ഒപെക്) യോഗം തീരുമാനിച്ചു. എണ്ണവില ഉയര്‍ത്തുന്നതിനു വേണ്ടിയാണ് നടപടി. പ്രതിദിനം 13 ലക്ഷം ബാരല്‍ ഉല്പാദനം കുറയ്ക്കാനാണ് ധാരണ.…
Read More » -
Latest News
പ്രസിഡന്റ് പദവിയിൽ കൂടുതൽ ശ്രദ്ധ നൽകാൻ ബിസിനസ് ഒഴിവാക്കുന്നു: ട്രംപ്
ഡോണൾഡ് ട്രംപ് ബിസിനസ് സാമ്രാജ്യം ഒഴിയുന്നു. പ്രസിഡന്റ് പദവിയിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു. സർക്കാരിന്റെ ഭാഗമായിരിക്കെ സ്വകാര്യ ബിസിനസ് ചെയ്യുന്നത് അനാവശ്യ പ്രശ്നങ്ങൾ വരുത്തുമെന്ന…
Read More » -
India
പാക് അധീന കശ്മീര്‍ അഭയാര്‍ഥികള്‍ക്ക് 2,000 കോടിയുടെ പാക്കേജ്
പാക് അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായുള്ള 2,000 കോടിരൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് പദ്ധതി അവതരിപ്പിച്ചത്. ഇതിന്…
Read More » -
Cricket
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്കു വിജയം; വിജയം 8 വിക്കറ്റിന്
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങാരംഭിച്ച ഇംഗ്ലണ്ട് 236 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 102 റൺസ് വിജയലക്ഷ്യവുംമായി ഇറങ്ങിയ…
Read More » -
India
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി
ഭാരത പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട 4 അല്‍ ഖയിദ ഭീകരരെ മധുരയില്‍നിന്നും , ചെന്നെയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. കരീം, ആസിഫ് സുൽത്താൻ…
Read More » -
Kerala
ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരതാ മിഷനുമായി ബിജെപി
പേപ്പര്‍ കറന്‍സി രഹിത സമൂഹമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കാന്‍ ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരതാ മിഷന് രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകളെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുകയും…
Read More » -
Developing Story
പ്രധാനമന്ത്രി പ്രസ്താവന നടത്തുമെന്ന് രാജ്നാഥ് സിംഗ്.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുത്. പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.…
Read More » -
Kerala
ഹര്‍ത്താല്‍ ഭാഗികം
സഹകരണ ബാങ്കുകളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.…
Read More » -
Latest News
സാന്‍ഫ്രാന്‍സിസ്കോയിലെ പൊതുഗതാഗത സംവിധാനം ഹാക്കേഴ്സ് തകര്‍ത്തു
എസിലെ സാന്‍ ഫ്രാന്‍സിസ്കോയിലെ പൊതുഗതാഗത സംവിധാനം (San Francisco’s Municipal Transportation System, known locally as Muni )ഹാക്കേഴ്സ് തകര്‍ത്തു. You’ve been hacked ……
Read More » -
Entertainment
ഏറെ നാളത്തെ അഭ്യുങ്ങൾക്കു ഒടുവിൽ ദിലീപും കാവ്യയും വിവാഹിതരായി
നടൻ ദിലീപും നടി കാവ്യാ മാധവനും വിവാഹിതരായി രാവിലെ എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ചായിരുന്നു. അടുത്ത ബന്ധമുള്ള സിനിമ പ്രവർത്തകരും ബന്ധുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.…
Read More »