2017 മാർച്ചിൽ നടക്കുന്ന കേരള ഹയർ സെക്കണ്ടറി പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു

2017 മാർച്ചിൽ നടക്കുന്ന കേരള ഹയർ സെക്കണ്ടറി പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 8ന് ആരംഭിച്ചു 28ന് തീരത്തക്കവണ്ണംമാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. 2016 ഡിസംബർ മാസം 7ന് രണ്ടാം വർഷ പരീക്ഷയുടെയും 14ന് ഒന്നാം വർഷ പരീക്ഷയുടെയും പിഴകൂടാതെ ഫീസ് അടക്കേണ്ട അവസാന തീയതി. അപേക്ഷ ഫോമുകൾ ഹയർ സെക്കണ്ടറി പോർട്ടലിലും, എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും ലഭ്യമാണ്. വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം ഹയർ സെക്കണ്ടറി പോർട്ടലായ www.dhsekerala.gov.in ൽ ലഭ്യമാണ്.

പരീക്ഷ ടൈം ടേബിൾ ചുവടെ 1911160433_2041-copy

 

Show More

Related Articles

Close
Close