Month: November 2017
-
Kerala
ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: കടല്‍തീരത്തും മലയോര മേഖലയിലും രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം; ശബരിമലയിലും മുന്നറിയിപ്പ്
ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » -
Kerala
കനത്ത മഴ: എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളേയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതീവ…
Read More » -
India
സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; വാദം അടച്ചിട്ട കോടതിയില്‍
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ അടച്ചിട്ട കോടതിയിലേക്ക് മാറ്റി. മാധ്യമങ്ങളെ ഒഴിവാണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ…
Read More » -
Kerala
സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രണവുമായി ബന്ധമില്ലെന്ന് കൊടിസുനി; കാക്ക രഞ്ജിത്തിനെ അറിയാം; ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല
സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രണവുമായി ബന്ധമില്ലെന്ന് കൊടിസുനി. ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കൊടി സുനി പറയുന്നത്. കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനെ അറിയാമെന്നും ജയിലില്‍ വച്ചു കണ്ടിട്ടുണ്ടെന്നും സുനി അന്വേഷണ…
Read More » -
Environment
അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി; ചൈനയ്ക്ക് പങ്കെന്ന് ആരോപണം
അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി. അതേസമയം നദീജലം ഉപയോഗശൂന്യമായതിന് പിന്നില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. 1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മിച്ച് ബ്രഹ്മപുത്ര…
Read More » -
Kerala
അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ഓര്‍ഡിനന്‍സ്
അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2017 ജൂലൈ 31 നോ അതിനു മുമ്പോ നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കുന്നത്. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിഭായോഗം തീരുമാനിച്ചു. സുരക്ഷ,…
Read More » -
Entertainment
മലയാളത്തിന് ഇത് അഭിമാനം; ഗോവയില്‍ പാര്‍വതി മികച്ച നടി
ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫീലെ സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പാര്‍വതിക്ക് പുരസ്ക്കാരം ലഭിച്ചത്. ടേക്ക് ഓഫീന് പുരസ്ക്കാരം…
Read More » -
India
‘വൈ’ കാറ്റഗറി സുരക്ഷ വേണ്ടെന്ന് മന്ത്രി കണ്ണന്താനം.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ അനുവദനീയമായ ‘വൈ വിഭാഗം’ സുരക്ഷ കേന്ദ്ര വിനോദസഞ്ചാര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വേണ്ടെന്നുവെച്ചു. കാറില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് (പി.എസ്.ഒ) മാത്രം മതിയെന്നാണ് മന്ത്രിയുടെ തീരുമാനം.…
Read More » -
News
എല്ലാ വംശീയവിഭാഗങ്ങളെയും അംഗീകരിക്കണം – മ്യാന്മാറിനോട് മാര്‍പാപ്പ
എല്ലാ വംശീയവിഭാഗങ്ങളെയും അംഗീകരിക്കണമെന്ന് മ്യാന്മാര് സര്‍ക്കാരിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ. മ്യാന്മാറിന്റെ ഭാവി സമാധാനപരമായിരിക്കണം. ആ സമാധാനം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലുടനീളം…
Read More » -
Kerala
പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്താന്‍ സര്‍ക്കാര്‍ തീരുമാനം മതി; പ്രാദേശികാനുമതി വേണ്ട
വന്‍കിട സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലമെടുക്കുന്നത് സുഗമമാക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. പൊതു ആവശ്യങ്ങള്‍ക്കായി സ്ഥലം നികത്തുന്നതിന് സര്‍ക്കാരിനുതന്നെ തീരുമാനം എടുക്കാമെന്നാണ് പ്രധാന ഭേദഗതി.…
Read More »