Month: December 2017
-
Kerala
പാചകവാതകം; മാസംതോറുമുള്ള വിലവര്‍ധന പിന്‍വലിച്ചു
ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് (എല്‍പിജി) മാസംതോറും വില കൂട്ടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിമാസം നാലു രൂപവീതം കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നാണ് കേന്ദ്രം പിന്മാറിയത്. വില…
Read More » -
India
മുംബൈയില്‍ ബഹുനിലകെട്ടിടത്തില്‍ വന്‍ തീപിടിത്തം; 15 മരണം
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് പതിനഞ്ച് പേര് മരിച്ചു. സേനാപതി മാര്‍ഗിലെ കമലാ മില്‍ കോമ്പൗണ്ടിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 12 പേര് സ്ത്രീകളാണ്. ഒട്ടേറെ പേര്‍ക്കു പൊള്ളലേറ്റു. ഇവരില്‍ പലരുടെയും…
Read More » -
Kerala
സന്നിധാനത്തേക്ക് കടക്കാന്‍ 260ലേറെ സ്ത്രീകള്‍ ശ്രമിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
മണ്ഡലകാലത്ത് മാത്രമായി ശബരിമല സന്നിധാനത്തേക്ക് 260ലേറെ സ്ത്രീകള്‍ കടക്കാന്‍ ശ്രമിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്.…
Read More » -
Kerala
കായല്‍ കയ്യേറ്റം: എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
കായല്‍ കയ്യേറ്റത്തില്‍ ഗായകന് എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ബോള്‍ഗാട്ടി പാലസിന് സമീപം ഗായകന് എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ത്വരിതാന്വേഷണം നടത്താനാണ്…
Read More » -
Kerala
കെഎഎസ് നടപ്പാക്കുന്നതില്‍ പ്രതിഷേധം: സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. യുഡിഎഫ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സെക്രട്ടേറിയേറ്റിലേക്ക് ജീവനക്കാര്‍ മാര്‍ച്ച്…
Read More » -
Kerala
ക്രൈസ്തവ സൈദ്ധാന്തിക വിമര്ശകന് ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു
ക്രൈസ്തവ സൈദ്ധാന്തിക വിമര്ശകന് ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. 85 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് ഭരണങ്ങാനത്തെ വീട്ടുവളപ്പില്‍ നടത്തും. 1932 ഏപ്രില്‍ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം.…
Read More » -
News
കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പുകളില് രഹസ്യ ചിപ്പും ക്യാമറയുമുണ്ടെന്ന് പാകിസ്താന്
കുല്ഭൂഷണ് ജാധവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഭാര്യ ചേതന ധരിച്ച ചെരുപ്പുകളില് രഹസ്യചിപ്പും ക്യാമറയും ഉണ്ടെന്ന് പാകിസ്താന്. ഇതേ തുടര്‍ന്ന് ചെരുപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. ചെരുപ്പില്‍ സംശയകരമായ…
Read More » -
Kerala
കൊല്ലത്തും പത്തനംതിട്ടയിലും തിരുവല്ലയിലും നേരിയ ഭൂചലനം
പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ വീടുകകളിലെ ഓടുകള്‍…
Read More » -
Football
പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ടോട്ടനത്തിനും തകര്‍പ്പന്‍ ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ടോട്ടനത്തിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സ്വാന്‍സി സിറ്റിയെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്്. ആറാം മിനിറ്റില്‍ ഫിലിപ്പ് കുട്ടിന്യോ ലിവര്‍പൂളിനായി…
Read More » -
India
കുല്‍ഭൂഷണിന്റെ കുടുംബത്തോട് ചെയ്തത് പാഞ്ചാലി വസ്ത്രാക്ഷേപത്തിന് തുല്യം, പാകിസ്ഥാനോട് യുദ്ധം ചെയ്യണം; സുബ്രമണ്യം സ്വാമി
കുല്ഭൂഷണ് ജാദവ് വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി. കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന് കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു…
Read More »