Month: March 2018
-
Football
സന്തോഷ് ട്രോഫി ; കേരളം ഫൈനലിൽ
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. മിസോറാമിനെഎതിരില്ലാത്ത ഒരു ഗോളിനാണ് കേരളം കീഴടക്കിയത്. 54-ാം മിനുറ്റിൽ വി കെ അഫ്ദലാണ് കേരളത്തിനായി ഗോൾ നേടിയത്. ഗോൾ പോസ്റ്റിന്…
Read More » -
India
അഴിമതി നടത്തി രാജ്യം വിടല്‍ ഇനി അത്ര എളുപ്പമല്ല
ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അഴിമതി കേസുകളില്‍ ആക്ഷേപത്തിന് വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ ഇതിന്റെ ഭാഗമായി വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കുറ്റവിമുക്തരാകുന്നത്…
Read More » -
Kerala
ചെങ്ങന്നൂരുകാർ മുഴുക്കുടിയൻമാരെന്ന് സിപിഐ നേതാവ്
കൊച്ചി: ചെങ്ങന്നൂരുകാരെ അധിക്ഷേപിച്ച് സിപിഐ നേതാവ് രംഗത്ത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിൽ അംഗവുമായ പി രാജുവാണ് ചെങ്ങന്നൂർ നിവാസികളെ ഒന്നടങ്കം അധിക്ഷേപിച്ച് രംഗത്തെത്തിയത്.…
Read More » -
Football
സന്തോഷ് ട്രോഫി: കേരളം ഇന്ന് മിസോറാമിനെ നേരിടും
സന്തോഷ് ട്രോഫി ഫൈനല്‍ ലക്ഷ്യമാക്കി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് സെമിയില്‍ ഗ്രൂപ്പില്‍ ബിയിലെ രണ്ടാംസ്ഥാനക്കാരായ മിസോറാമിനെ നേരിടും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയോട് തോറ്റതു…
Read More » -
Kerala
രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്: ആലഞ്ചേരി
രാജ്യത്തിന്റെ നിയമങ്ങൾവെച്ച് കാനോൻ നിയമത്തിൽ ഇടപെടരുതെന്ന് സീറോ മലബാർ സഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവർ സഭയിലുണ്ടെന്നും…
Read More » -
India
കശ്മീരിൽ പൊലീസ് ഓഫീസറെ ഭീകരർ വീടിനുള്ളിൽ കയറി കൊലപ്പെടുത്തി
കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെ ഭീകരർ വീടിനുള്ളിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി . സ്പെഷ്യൽ പൊലീസ് ഓഫീസർ മുഷ്താഖ് അഹമ്മദിനെയാണ് വീടിനുള്ളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയത്. കശ്മീരിലെ…
Read More » -
News
ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടി നല്കി റഷ്യ
60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടി നല്‍കാനൊരുങ്ങി റഷ്യ. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും സെന്റ് പീറ്റേഴ്സ് ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു…
Read More » -
News
ട്രംപുമായുള്ള കൂടിക്കാഴ്ച: വാതില്‍ തുറന്നിട്ട് റഷ്യ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് വാതില്‍ തുറന്നിട്ട് റഷ്യ. ബ്രിട്ടനിലെ ചാരന് നേര്‍ക്കുള്ള വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്റെയും മറ്റു ലോകരാജ്യങ്ങളുടെയും നടപടികള്‍ക്ക് തക്കസമയത്ത്…
Read More » -
News
അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യയുടെയും ജപ്പാന്റെയും സഹായം വേണം: ശ്രീലങ്ക
രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇനി ഇന്ത്യയും ജപ്പാനും മനസ്സുവയ്ക്കണമെന്നു പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ചൈന അമിതസ്വാധീനം ചെലുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണു ശ്രീലങ്ക നിലപാടു മാറ്റുന്നത്. ബിസിനസ്…
Read More » -
News
കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും കൂടിക്കാഴ്ച നടത്തി. കിമ്മിന്റെ ചൈനാ സന്ദര്‍ശനം സംബന്ധിച്ച് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ചൈനീസ് മാധ്യമങ്ങള്‍…
Read More »