തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മണിയുടെ സഹായികളെ വിട്ടയച്ചു

കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മണിയുടെ സഹായികളെ ഉപാധികളോടെ വിട്ടയച്ചു. വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്. അവസാന സമയം മണിക്കൊപ്പമുണ്ടായിരുന്ന ഇവരെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ പോലീസ് അന്വേഷണം നടന്നിരുന്നത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close