ലോകത്ത് ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയും

ലോകത്ത് ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയും ഇടം പിടിച്ചു. അവസാനവട്ട വോട്ടിങ്ങിനുള്ള 125 പേരുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. ഇതില്‍ നിന്നാണ് 100 പേരുടെ പട്ടിക ടൈം മാഗസിന്‍ പുറത്തു വിടുക.

ഇന്ത്യയില്‍ നിന്ന് ടെന്നീസ് താരം സാനിയ മിര്‍സ , നടി പ്രിയങ്കാ ചോപ്ര ,ഗൂഗിള്‍ സി ഇ ഓ സുന്ടെര്‍ പിച്ചേ ,മൈക്രോസോഫ്ട്‌ സി ഇ ഓ സത്യാ നാഥെല്ലേ തുടങ്ങിയവരും പട്ടികയില്‍ ഉണ്ട്.

ഇന്ത്യന്‍ ഒറിജിന്‍ താരം അസീസ്‌ അന്‍സാരി ,സ്പേസ് എക്സ് സി ഇ ഓ എലോണ്‍ മാസ്ക് , ജമൈക്കന്‍ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട്, ഫെയ്സ് ബുക്ക്‌ സി ഇ ഓ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്, ഭാര്യ പ്രിസ്സില്ല ചാന്‍ ,  ഹരി പോട്ടര്‍ സൃഷ്ടാവ് ജെ കെ രവ്ലിംഗ് , മ്യാന്മര്‍ നേതാവ് സ്യുച്ചി, അന്ചെല മെര്‍ക്കല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചവരില്‍ ചിലരാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close