ദു:ഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദു:ഖം’:സുരേഷ് ഗോപി.

ജിഷ്ണു രാഘവന്റെ നിര്യാണം പറഞ്ഞറിയിക്കാനാവാത്ത ഹൃദയ  ഭാരമാണെന്ന് നടന്‍ സുരേഷ് ഗോപി പറയുന്നു. ഒരനിയനെ പോലെയോ മകനെ പോലെയോ ഞങ്ങളിലൊരാളായിരുന്നു ജിഷ്ണുവെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ ദു:ഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദു:ഖം’ എന്ന് വേദനയോടെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close