ഒരു കുടുംബമായി പ്രവര്‍ത്തിച്ചു; സംസ്ഥാനത്തെ കുടുംബമായി കാണും: സോനൊവാള്‍

bjp assam sonawalആസാമിലെ വിജയത്തിനു കാരണം സംഘടനയും സഖ്യവും ഒരു കുടുംബമായി പ്രവര്‍ത്തിച്ചതിനാലാണെന്ന് പറഞ്ഞ നിയുക്ത മുഖ്യമന്ത്രി സര്‍ബാനന്ദ് സോനൊവാള്‍ സംസ്ഥാനത്തെയും ഒരു കുടുംബമായി കാണുമെന്നു പറഞ്ഞു.
bjp assam
മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ടപ്പോള്‍ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കാമെന്നു വിശ്വാസമുണ്ടായിരുന്നു. സംസ്ഥാനത്ത് ബിജെപി സംഘടനാതലത്തില്‍ ശക്തമായിരുന്നു. ഞങ്ങളുടെ സംഘടന ഒരു കുടുംബമായി പ്രവര്‍ത്തിച്ചു. ഞങ്ങള്‍ എജിപിയുമായി സഖ്യം ചേര്‍ന്ന് ഒരു കുടുംബത്തിലേപ്പോലെ പ്രവര്‍ത്തിച്ചു. ഒരു പ്രത്യേക അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Show More

Related Articles

Close
Close