കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം

bbകൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം. മുന്‍സിഫ് കോടതിയുടെ പരിസരത്ത് ഉപയോഗിക്കാതെ നിര്‍ത്തിയിട്ടിരുന്ന ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജീപ്പിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. ആസൂത്രിതമായി നടത്തിയ സ്‌ഫോടനമാണെന്ന് പോലീസ് വ്യക്തമാക്കി. വെടിമരുന്ന് ഉപയോഗിച്ചുള്ള സ്‌ഫോടനമായിരുന്നു നടന്നതെന്നാണ്‌ പ്രാഥമിക നിഗമനം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Show More

Related Articles

Close
Close