സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ-എ ടീമില്‍ മലയാളി താരം സഞ്ജു സാംസണും.

പതിനഞ്ചംഗ ടീമില്‍ പാതി മലയാളികളായ ശ്രേയസ് അയ്യറും കരണ്‍ നായരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നമാന്‍ ഓജയാണ് ടീം ഇന്ത്യയെ നയിക്കുക. ഓഗസ്റ്റ് 13 നാണ് അകദിന പരമ്ബര ആരംഭിക്കുന്നത്. സെപ്തംബര്‍ 8 11, 1518 തിയതികളില്‍ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നടക്കും.

ടീം: നമന്‍ ഓജ (ക്യാപ്റ്റന്‍), ഫായിസ് ഫസല്‍, അഖില്‍ ഹെര്‍വാഡ്കര്‍, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, വിജയ് ശങ്കര്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, വരുണ്‍ ആരോണ്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനദ്കഠ്, ബരീന്ദര്‍ സ്രാന്‍, ഷഹബാസ് നദീം, സഞ്ജു സാംസണ്‍.

Show More

Related Articles

Close
Close