പീരുമേട്ടിലെ ഒരു ബൂത്തില്‍ റീ-പോളിംഗ്

re poling

ഇടുക്കി പീരുമേട്ടിലെ ഒരു ബൂത്തില്‍ മറ്റന്നാള്‍ റീ-പോളിംഗ്. കൊച്ചുകരുന്തരുവി പന്ത്രണ്ടാം നമ്പര്‍ ബൂത്തിലാണ് റീ-പോളിംഗ് നടക്കുക. വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് മൂന്നു മണിക്കൂര്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. കൈപ്പത്തി അടയാളത്തില്‍ ചെയ്യുന്ന വോട്ടുകള്‍ വാള്‍ ചിന്ഹത്തിലാണ് പതിക്കുന്നതെന്നായിരുന്നു പരാതി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close