പ്യൂട്ടോറിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സൗഹൃദ ഫുട്ബോൾ മൽസരത്തിൽ പ്യൂർട്ടോ റിക്കോയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം.

ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യയേക്കാൾ 38 സ്ഥാനം മുന്നിലുള്ള ടീമാണ് ഫിഫ റാങ്കിങ്ങിൽ 114-ാം സ്ഥാനത്തുള്ള പ്യൂർട്ടോ റിക്കോ.

ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ഇന്ത്യയുടെ ഉജ്വല തിരിച്ചുവരവ്.

Show More

Related Articles

Close
Close