കശ്മീരിൽ രാജ്യാന്തര സമിതി: പ്രതിഷേധവുമായി ഇന്ത്യ

വിഘടനവാദി നേതാവ് ബുർഹാൻ വാനിയുടെ മരണത്തിനുപിന്നാലെ കശ്മീരിൽ ഉടലെടുത്ത സംഘർഷാവസ്ഥ രണ്ടു മാസം പിന്നിടുമ്പോൾ കശ്മീരിലെ സംഘർഷത്തെക്കുറിച്ചു രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമാണെന്ന് യുഎൻ മനുഷ്യാവകാശ സമിതി അധ്യക്ഷൻ.

സ്വതന്ത്രവും പക്ഷപാതരഹിതവുമായ രാജ്യാന്തര ഇടപെടൽ കശ്മീരിൽ ആവശ്യമാണ്.

കശ്മീർ വിഷയത്തിൽ ഇരുകൂട്ടരും ഉയർത്തുന്ന വാദമുഖങ്ങൾ പരിശോധിക്കുന്നതിനും നിജസ്ഥിതി വിലയിരുത്തുന്നതിനും യുഎൻ സംഘത്തെ കശ്മീരിൽ പ്രവേശിക്കാൻ അനുവദിക്കണം. ഇതിനു പാക്കിസ്ഥാൻ സമ്മതമറിയിച്ചിട്ടുണ്ടെന്നും ഇന്ത്യയും ഇക്കാര്യത്തിൽ അനുകൂല നിലപാടു സ്വീകരിക്കണമെന്നും ഹുസൈൻ ആവശ്യപ്പെട്ടു.

 

 

Show More

Related Articles

Close
Close