സ്വാശ്രയ പ്രവേശനം;ഒക്ടോബര്‍ 7 വരെ

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള സമയം സുപ്രീംകോടതി നീട്ടി നല്‍കി. കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി സമയം നീട്ടിനല്‍കിയത്.

സപ്തംബര്‍ 28 വരെയായിരുന്നു നേരത്തെ സുപ്രീം കോടതി അനുവദിച്ചിരുന്ന സമയം. അടുത്തമാസം ഏഴുവരെയാണ് സമയം നീട്ടിനല്‍കിയത്.

 

Show More

Related Articles

Close
Close