രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഇന്നു അര്‍ദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.

മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കള്ളപ്പണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

കൈവശമുളള 1000,500 നോട്ടുകള്‍ അന്‍പത് ദിവസത്തിനുള്ളില്‍ മാറ്റിവാങ്ങാമെന്നും ഇതിനായി പോസ്റ്റ് ഓഫിസുകളും ബാങ്കുകളും സജ്ജമാണെന്നും പ്രധാനമന്ത്രി വിശദമാക്കി.

രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും നവംബര്‍ ഒന്‍പത്, പത്ത് (നാളെയും മറ്റന്നാളും) എന്നീ തിയതികളില്‍ പ്രവര്‍ത്തിക്കില്ല. ആശുപത്രികളില്‍ 1000ത്തിന്റെയും 500ന്റെയും പഴയനോട്ടുകള്‍ നവംബര്‍ 11ന് വരെ സ്വീകരിക്കും  ,റെയില്‍വെ ബുക്കിങ്ങിലും മൂന്ന് ദിവസത്തെ ഇളവ് 500, 1000 നോട്ടുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുളള പ്രധാന തടസം കള്ളപ്പണവും അഴിമതിയുമാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും ശത്രുക്കള്‍ ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുക്കുകയാണ്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി രാജ്യം സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.

പെട്രോള്‍ പമ്പുകളും റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും നവംബര്‍ 11 വരെ 500,1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കും എന്നാല്‍ ഓരോ ഇടപാടിന്റെയും വിശദമായ വിവരങ്ങള്‍ പമ്പ് ഉടമകള്‍ സൂക്ഷിച്ച് വെക്കണം. ശ്മശാനങ്ങളിലും നവംബര്‍ 11വരെ ഈ നോട്ടുകള്‍ സ്വീകരിക്കും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഡിസംബര്‍ 30നകം ബാങ്കുകളില്‍ നിന്ന് മാറ്റാന്‍ സാധിക്കാത്തവര്‍ക്ക് 2017 മാര്‍ച്ച് 31വരെ മാറ്റാന്‍ സമയം അനുവദിക്കും. ഇതിന് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും വേണം.

ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Highlights from his speech:

 • Some important decisions and some serious issues to share.
 • When you elected this government in 2014, world was talking about India being shaky economically. But India is now an economic star – this is what IMF and World Bank are saying.
 • Sab ka sarkaar, sab ka vikas – governance and progress for all is our motto. We are focused on empowerment of the poor. A series of schemes we have introduced all aim at this. This is a government for our farmers.
 • Corruption and black money are diseases rooted in this country, they are obstacles to our success.
 • We are among fastest-growing economies, but we also rank so high in global corruption rankings.
 • Terror strikes at the innocent. Who funds these terrorists? Across the border, our enemy uses fake currency and dodgy funds to sponsor terror – this has been proven repeatedly.
 • Terror strikes at the innocent. Who funds these terrorists? Across the border, our enemy uses fake currency and dodgy funds to sponsor terror – this has been proven repeatedly.
 • Our measures to check black money are paying off. A voluntary disclosure scheme for undeclared money saw a good response. A Special Investigating Team is making progress to identify who has sent money abroad.
 • 1.25 lakh crores of black money has been recovered.
 • We need to take a new solid step to fight black money. From now on, Rs. 500 and Rs. 1000 notes will not be used. Have 50 days to turn them into banks and post offices.
 • On November 9 and in some places on November 10, ATMs will not work.
 • Respite for people for the initial 72 hours, government hospitals will accept old Rs. 500 and 1000 notes till 11 November midnight.
 • Petrol pumps and retail outlets will have to keep every single entry of cash transaction with 500 and 1000 notes till November 11.
 • Crematoriums and cemeteries will also be allowed to transact 500 and 1000 notes till November 11.
 • There will be no change in any other form of currency exchange be it cheque, DD, payment via credit or debit cards etc.
 • Those unable to deposit Rs. 1000, Rs. 500 notes by December 30 for some reason, can change them till March 31, 2017 by furnishing ID proof
 • Notes of Rs. 2000 and Rs. 500 will be circulated soon, RBI has decided to limit the notes with higher value
Show More

Related Articles

Close
Close