പ്രധാനമന്ത്രിക്കെതിരെ ചിരി ഉണര്‍ത്തുന്ന ആരോപണങ്ങളുമായി പാക് ചാനല്‍ (വീഡിയോ )

https://youtu.be/rNO5rRBJJuI

News update : ബോല്‍ ടി വി , വീഡിയോ പിന്‍വലിച്ചിരിക്കുന്നു :( ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്ത ആയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് സൂചന ?)

screenshot_13

 

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്നാണ് ഓം പുരിയെ കൊല്ലാനായി ഗൂഢാലോചന നടത്തി എന്നാണ് പാകിസ്താനിലെ പ്രമുഖ ചാനല്‍ ബോല്‍ ടിവി യുടെ കണ്ടുപിടുത്തം.

screenshot_14

ഉറി ഭീകരാക്രമണത്തിന് ശേഷം പാക് കലാകാരന്‍മാരെ പിന്തുണച്ച് ഓം പുരി രംഗത്ത് വന്നത് ഡോവലിനേയും പ്രധാനമന്ത്രി മോദിയേയും പ്രകോപിപ്പിച്ചു എന്നാണ് ബോല്‍ ടിവി പറയുന്നത്.അജിത് ഡോവല്‍ തന്റെ വീട്ടിലേക്ക് ഓംപുരിയെ ക്ഷണിച്ചു വരുത്തി മര്‍ദ്ദിച്ചെന്നുമാണ് ഇവരുടെ അന്വേഷണത്തില്‍ തെളിയുന്നതത്രേ .

screenshot_12

കാഴ്ചക്കാരില്‍ കൌതുകം ഉയര്‍ത്തുന്ന അവതരണം , നവമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി മുമ്പോട്ട്‌ പോകുന്നു. ബോല്‍ ടി വിയുടെ ഫേസ്ബുക്ക്‌ പേജില്‍ ഇനി ഒരു പക്ഷെ ഇന്ത്യന്‍ പൌരന്മാരുടെ പൊങ്കാല ഉണ്ടായേക്കാമെന്നും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ പറയുന്നു.

Show More

Related Articles

Close
Close