27ന് സഹകരണ ഹര്‍ത്താല്‍

സഹകരണ പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആഗസ്ത് 27 ന് സഹകരണ ഹര്‍ത്താല്‍ നടത്തും.
ഇന്‍കംടാക്‌സ് വിവരശേഖരണത്തിന്റെ പേരില്‍ സഹകരണസ്ഥാപനങ്ങളില്‍ നടത്തുന്ന റെയ്ഡും രേഖകള്‍ പിടിച്ചെടുക്കലും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
മുഴുവന്‍ സഹകരണ സ്ഥാപനങ്ങളും അടച്ചിട്ട് ഇന്‍കംടാക്‌സ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close