Trending

ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനം

ഇന്ത്യ – മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 11.58 മണിയോടെയാണ് മണിപ്പൂരിലെ ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനമുണ്ടാത്. റിക്ടര്‍ സ്‌കെയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Show More

Related Articles

Close
Close