നിര്യാതയായി

1

ചെങ്ങന്നൂര്‍:  മഴുക്കീര്‍ പാലശ്ശേരില്‍ ശ്രീ. ഗോപാലകൃഷ്ണപ്പണിക്ക(കൊച്ചുകൃഷ്ണപ്പണിക്കര്‍)രുടെ ഭാര്യ പി.കെ സുമതിയമ്മ(78) നിര്യാതയായി.

മകള്‍:  ശ്രീലതാ വിജയന്‍പിള്ള,   മരുമകന്‍: വിജയന്‍പിള്ള(റിട്ട. ഫയര്‍ & റെസ്ക്യൂ),  ചെറുമക്കള്‍: അഖില്‍ വി(ദുബായ്), അരുണ്‍ പി.വി(ബംഗളുരു), അനൂപ്‌ പി.വി(കരൂര്‍, തമിഴ്‌നാട്‌),  രശ്മി അഖില്‍.

ശവസംസ്കാരം ഇന്ന് (06-06-2014 വെള്ളി) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close