കറാച്ചിയില്‍ വീണ്ടും ഭീകരാക്രമണം

karachi1

കറാച്ചി വിമാനത്താവളത്തിനു നേരെ വീണ്ടും ഭീകരാക്രമണം. തീവ്രവാദികളും പാക് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കറാച്ചി വിമാനത്താവളത്തിലെ വ്യോമഗതാഗതം നിര്‍ത്തിവച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഹോസ്റ്റലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ കറാച്ചിയില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.  പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ച്  കറാച്ചി വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തടുത്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close