54 പേരുമായി ഇന്തോനേഷ്യന്‍ വിമാനം കാണാതായി

22782944
54 പേരുമായി ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പറന്ന വിമാനം കാണാതായി. പാപ്പുവ മേഖലയില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട് . ട്രിഗാന എയര്‍സര്‍വീസിന്റെയാണത്രെ കാണാതായ വിമാനം. അഞ്ച് കുട്ടികളും മുതിര്‍ന്ന 44 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close