ബജറ്റ് 2014

Updating

Sort by :

  ‘പട്ടണ പരിഷക്കരണം’

100 ചെറുപട്ടണങ്ങളെ പ്രധാന നഗരങ്ങളുടെ ഉപഗ്രഹ നഗരമാക്കി ഉയര്‍ത്തും

  സബ്‌സിഡികള്‍ പരിഷ്‌കരിക്കും

സബ്‌സിഡികള്‍ പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി

 Updated : 11:19  വിദേശനിക്ഷേപം സ്വീകരിക്കും

തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കും. പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം ഉയര്‍ത്തും.

  ചെലവ് നിയന്ത്രണ കമ്മീഷന്‍ രൂപീകരിക്കും

രാജ്യത്ത് ചെലവ് നിയന്ത്രണ കമ്മീഷന്‍ രൂപീകരിക്കും

  വേണം ധീരമായ നടപടികള്‍

രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ധീരമാ. നടപടികള്‍ വേണം. വളര്‍ച്ചാനിരക്ക് എട്ട് ശതമാനം ഉയര്‍ത്താന്‍ ലക്ഷ്യം

 Updated : 11:09  പണപ്പെരുപ്പം നിയന്ത്രിക്കും

രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രി. ഉയര്‍ന്ന വളര്‍ച്ചാനിരക്കും കുറഞ്ഞ പണപ്പെരുപ്പ നിരക്കും ലക്ഷ്യം

  ബജറ്റ് അവതരണം തുടങ്ങി

കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതണം ആരംഭിച്ചു

  ബജറ്റിന് അനുമതി

ബജറ്റിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി

  അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍

ബജറ്റ് അവതരണത്തിനായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ എത്തി

 Updated : 10:13  കേന്ദ്രമന്ത്രിസഭാ യോഗം

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ യോഗം ചേരുന്നു. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിലാണ് യോഗം

  മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അല്‍പസമയത്തിനകം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അല്‍പസമയത്തിനകം. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ധനകമ്മി കുറക്കുന്നതിനുമുള്ള നടപടി ബജറ്റിലുണ്ടാകും. നികുതിഘടന പരിഷ്‌കരിച്ച് ഇടത്തരക്കാരുടെ പിന്തുണ ഉറപ്പാക്കാനുള്ള നടപടികളും ഉണ്ടായേക്കും. പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതാകും അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുന്ന ആദ്യ പൊതുബജറ്റ്

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close