ആവേശം വിതറി ലിങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി

lingaa

രജനീകാന്ത് ആരാധകരില്‍ ആവേശം വിതറി ലിങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സോണാക്ഷി സിന്‍ഹയും അനുഷ്ക ഷെട്ടിയും ആണ് നായികമാര്‍. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. പൊന്‍കുമരനാണ്, രജനീകാന്ത് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close