സ്വന്തം തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

match45

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സ്വപ്‌നം ചെന്നൈ എഫ്‌സി തകര്‍ത്തു. ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ചെന്നൈ  സെമിഫൈനലില്‍ കടന്നു . കളിയുടെ 87-ാം മിനിറ്റില്‍ ബ്രൂണോ പെലിസാരിയാണ് ചെന്നൈയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ 22 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്‌സി. കേരള ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ എത്താന്‍ ഇനി രണ്ട് മത്സരം കൂടി ജയിക്കണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close