നിയമസഭ സ്തംഭിച്ചു; വി ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍

sivankutty

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച വി.ശിവന്‍കുട്ടി എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് സഭ പിരിയും വരെയാണ് സസ്‌പെന്‍ഷന്‍. വി.ശിവന്‍കുട്ടി സ്പീക്കറുടെ ഡയസിലേക്ക് കയറി മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. നാല് എം.എല്‍.എമാര്‍ക്ക് താക്കീത് നല്കാനും തീരുമാനമായി. ബാബു എം.പാലിശ്ശേരി, ടി.വി രാജേഷ്,  ആര്‍.രാജേഷ്, പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് താക്കീത്. ടപടിക്കെതിരെ സഭയില്‍ പ്രതിപക്ഷം വീണ്ടും ബഹളം വച്ചതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ ഗുരുതര ചട്ടലംഘനം നടത്തിയതായി ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close