പുതുക്കിയ പോര്‍ഷെ കെയ്ന്‍ എസ്‌യുവി

porsche

ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുന്നു. ലോക പ്രശസ്ത ആഡംബര കാര്‍ കമ്പനിയായ പോര്‍ഷെയുടെ കെയ്നേ‍ എസ്‌യുവിയുടെ പുതുക്കിയ മോഡല്‍ ഇന്ത്യയിലവതരിപ്പിച്ചു.

നാല് വേര്‍ഷനുകളാണ് അവതരിപ്പിച്ചിട്ടുള്ളത് കെയ്ന്‍ ഡീസല്‍(1.021 കോടി ഏകദേശം), കെയ്ന്‍ എസ് ഡീസല്‍(1.021 കോടി ഏകദേശം), കെയ്ന്‍ എസ് ‍(1.185കോടി ഏകദേശം), കെയ്ന്‍ ടര്‍ബോ‍(1.78 കോടി ഏകദേശം)

ടെയ്ല്‍ ലാംപിലും ഹെഡ്‌ലാംപിലും പുതുമകളുമായാണ് ഈ ആഡംബര എസ്‌യുവി എത്തുന്നത്( bi-xenon headlights and four-point LED ). ബോണറ്റും ബമ്പറും പുതുക്കിയിട്ടുണ്ട്. ഉള്ളിലാണെങ്കില്‍‌ പുതിയ സ്റ്റിയറിങ്ങ് വീല്‍, ഓപ്ഷണല്‍ സീറ്റ് വെന്റിലേഷന്‍ എന്നിവയുമുണ്ട്. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായ എയര്‍ സസ്പെന്‍ഷന്‍, പോര്‍ഷെ എന്‍ട്രി ആന്‍ഡ് ഡ്രൈവ്, ഫോര്‍ സോണ്‍ ആട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ് എന്നിവയും ഉണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close