കൃഷ്ണയ്യര്‍ അവിശ്വസനീയനായ തത്വജ്ഞാനി – പ്രധാനമന്ത്രി

modi krishnayyer

താന്‍ സംസാരിക്കുമ്പോഴൊക്കെ രാജ്യത്തിന്റെ നന്മക്കുവേണ്ടിയായിരുന്നു വി.ആര്‍ കൃഷ്ണയ്യര്‍ സംസാരിച്ചുകൊണ്ടിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. എപ്പോഴും അത്യധികം ഉത്സാഹിയായ അസാധാരണമായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മോദി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

മികച്ച അഭിഭാഷകന്‍, പ്രശസ്ത നിയമജ്ഞന്‍, അവിശ്വസനീയനായ തത്വജ്ഞാനി, സര്‍വോപരി അസാധാരണനായ മനുഷ്യനായിരുന്നു അദ്ദേഹം. കൃഷ്ണയ്യരുടെ ഓര്‍മ്മക്കുമുന്നില്‍ നമിക്കുന്നു.

സവിശേഷമായ സൗഹൃദമായിരുന്നു കൃഷ്ണയ്യരുമായി തനിക്കുണ്ടായിരുന്നത്. എന്റെ മനസ്സ് അദ്ദേഹവുമായുള്ള സംഭാഷണങ്ങളിലേക്ക് പോകുകയാണ്. ഉള്‍ക്കാഴ്ചയുള്ള വാക്കുകളിലായിരുന്നു അദ്ദേഹം എനിക്ക് എഴുതിയിരുന്നത്- മോദി അനുസ്മരിച്ചു

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close