ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം

jagathy sreekumar

വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം. ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും ഇന്‍ഷുറന്‍സ് കന്പനിയും ധാരണയിലെത്തി. നാളത്തെ അദാലത്തില്‍ അന്തിമ തീരുമാനമുണ്ടാകും . 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ നാലോടെ മലപ്പുറം തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്ര വളവില്‍ ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. നീണ്ട നാളത്തെ ചികിത്സക്കും പരിചരണത്തിനുംശേഷം നടന്‍ ജഗതി ശ്രീകുമാര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. അമ്പിളിചിരി സിനിമയില്‍ വിരിയുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close