പ്രധാനമന്ത്രി ഇന്നു കശ്മീരില്‍

modi bjp

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വെള്ളിയാഴ്ച നടന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഉന്നത സൈനിക, പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.

മോദിയുടെ പ്രചാരണ പരിപാടി നടക്കുന്ന വേദിക്ക് ഒമ്പതു കിലോമീറ്റര്‍ അകലെയുള്ള സൗരയില്‍ വെള്ളിയാഴ്ച ആക്രമണം നടന്നിരുന്നു. തീവ്രവാദികള്‍ ജനാധിപത്യത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലെ പ്രചാരണ യോഗത്തില്‍ പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close