രണ്ടു ദിവസം കനത്ത മഴക്ക് സാധ്യത

rain kerala1

വെള്ളിയാഴ്ച വരെ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദമാണ് മഴക്ക് കാരണം.

ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. വരുന്ന രണ്ട് ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close