അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റ് ഓസ്ട്രേലിയക്ക് 48 റണ്‍സ് ജയം

test 1 day5

അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റ് ഓസ്ട്രേലിയക്ക് 48 റണ്‍സ് ജയം.

വിരാട് കൊഹ്‌ലിയുടെയും മുരളി വിജയിയുടെയും ഇന്നിംഗ്സുകളാണ് ഇന്ത്യയെ ഭേതപ്പെട്ട നിലയില്‍ എത്തിച്ചത്.  മുരളി വിജയ് സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വച്ച് ഔട്ടായി. ഇരുവരുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 185 റണ്‍സ് നേടി.

അവസാന ദിവസമായ ഇന്ന് 364 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 315 റണ്‍സിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി.ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് തലേദിവസത്തെ സ്കോറായ അഞ്ചിന് 290 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close