രാഷ്ട്രപതി ആസ്പത്രിയില്‍

 

pranab mukharjee1

വയറുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ആസ്പത്രിയില്‍ പ്രവേശിച്ചു. ശനിയാഴ്ച രാവിലെയാണ് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആസ്പത്രിയില്‍ രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ഒരുദിവസം ആസ്പത്രിയില്‍ തങ്ങാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും പ്രസ് സെക്രട്ടറി വേണുരാജമണി പറഞ്ഞു. വ്യാഴാഴ്ചയാണ് രാഷ്ട്രപതി 79-ാം പിറന്നാള്‍ ആഘോഷിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close