രാജ്യം നേരിടുന്ന വലിയ വെല്ലുവിളി ലഹരിമരുന്നു ഉപയോഗം: പ്രധാനമന്ത്രി

modi man ki bath1

രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ് ലഹരിമരുന്നു ഉപയോഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഹരിമുക്തഭാരതമാണ് സ്വപ്നമെന്ന് പതിവു റേഡിയോ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ലഹരിമരുന്നുകടത്തു തടയുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കണം. ലഹരിമരുന്നു കച്ചവടവും ഉപയോഗവും തടയുന്നതിനുള്ള ഹെല്‍പ്്ലൈന്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ലഹരിമരുന്നു മാഫിയ രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടെന്നും ‘മന്‍ കി ബാത്” എന്ന റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close