കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

kla

ബാര്‍ കോഴക്കേസില്‍ കെ.എം. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനടക്കം പ്രതിപക്ഷ അംഗങ്ങള്‍ വായ്മൂടിക്കെട്ടിയാണ് സഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല.

വി.എസ് അച്യുതാനന്ദനെതിരെ കെ.ശിവദാസന്‍നായര്‍ അവകാശലംഘന നോട്ടിസ് നല്‍കി. ധനമന്ത്രിയെ രക്ഷിക്കാന്‍ ഡെപ്യൂട്ടി സ്പീക്കറും ആഭ്യന്തരമന്ത്രിയും ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടിസ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close