റോളന്‍ സ്‌ട്രോസ് 2014-ലെ ലോകസുന്ദരി

miss world 2014

ഇക്കൊല്ലത്തെ ലോക സുന്ദരിപ്പട്ടം ദക്ഷിണാഫ്രിക്കയുടെ റോളെന്‍ സ്ട്രോസിന്. മിസ് ഹങ്കറി ഇ‍ിഡിന കുത്സ്കറാണു റണ്ണറപ്പ്. ഇന്ത്യയില്‍നിന്നുള്ള കോയല്‍ റാണയ്ക്ക് അവസാന അഞ്ചിലെത്താനായില്ല.

മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ഛനും ഫൈനല്‍ മത്സരം കാണാനെത്തിയിരുന്നു. 121 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ മത്സരത്തിനെത്തിയിരുന്നു. ഓസ്ട്രേലിയ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് അവസാന അഞ്ചില്‍ ഇടം നേടിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close