ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സെമി ഗോള്‍രഹിത സമനിലയില്‍

isl semi2

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സെമിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും എഫ് സി ഗോവയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യപാദ സെമിഫൈനലാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്. ഇരു ടീമുകളും ഒരു പിടി നല്ല ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുക്കാനാകാത്തത് കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടിയായി. ഇതോടെ ബുധനാഴ്ച നടക്കുന്ന രണ്ടാംപാദ മല്‍സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. ഗോവയിലാണ് മല്‍സരമെന്നത് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close