തളിപ്പറമ്പ് വിദ്യാധിരാജ ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ആത്മഹത്യ ചെയ്തു

suicide

കണ്ണൂര്‍ തളിപ്പറമ്പ് വിദ്യാധിരാജ ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ശശിധരന്‍ ആത്മഹത്യ ചെയ്തു. കാസര്‍കോട്ടെ സ്വകാര്യ ലോഡ്ജ്മുറിയിലാണ് ശശിധരന്‍ ആത്മഹത്യ ചെയ്തത്. സ്കൂളിലെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ തളിപ്പറമ്പ് എംഎല്‍എ എതിരായ നിലപാട് സ്വീകരിച്ചതാണ് ആത്മഹത്യചെയ്യാന്‍ കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close