ജി ദേവരാജന്‍ ശക്തി ഗാഥ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

 

 

 

sreekumaran thampiജി. ദേവരാജന്‍ ശക്തിഗാഥ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് നല്‍കുമെന്ന് പ്രസിഡന്റ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
10,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേവരാജന്റെ എട്ടാം ചരമവാര്‍ഷിക ദിനമായ 14 ന് വൈകുന്നേരം ആറിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. ഒ.എന്‍.വി കുറുപ്പ് അവാര്‍ഡ് നല്‍കും. 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close