കൊല്ലം,എറണാകുളം റൂട്ടില്‍ ഇന്ന് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

railway track

പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കൊല്ലം.എറണാകുളം റൂട്ടില്‍ ഇന്ന് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. എറണാകുളം.കായംകുളം പാസഞ്ചര്‍, കോട്ടയം.എറണാകുളം, കായംകുളം.എറണാകുളം, ആലപ്പുഴ, കായംകുളം,കോട്ടയം.കൊല്ലം പാസഞ്ചറുകള്‍ പൂര്‍ണമായും റദ്ദാക്കി. വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെന്നൈ.തിരുവനന്തപുരം മെയില്‍,കന്യാകുമാരി എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. പല ട്രെയിനുകളും ൈവകുമെന്നും ദക്ഷിണ റയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close