ഇന്ന് കൊട്ടികലാശം

isl final

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിന് ഇന്ന് കൊട്ടികലാശം. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ ജോതാക്കളാകാന്‍ പോരടിക്കുന്നത്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഏഴ് മണിക്കാണ് ഫൈനലിന്റെ കിക്കോഫ്.

അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം. പൂനെ സിറ്റിക്കെതിരായ ലീഗിലെ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനക്കാരായി സെമി ഉറപ്പിക്കാന്‍. സെമിയിലും അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബ്ലാസ്റ്റേഴ്‌സ് ചെന്നൈയെ മറികടന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close