ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

ind aus test 2

ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓസീസ് നിരയില്‍ ക്രിസ് റോജേഴ്സ് അര്‍ധ സെഞ്ചുറി നേടി. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 224 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്നിന് 71 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 153 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന ഒന്‍പത് വിക്കറ്റുകളും നഷ്ടമായി. ഇതോടെ പരന്പരയില്‍ ഓസ്ട്രേലിയ 2-0 മുന്നിലെത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close