ഇന്നു മുതല്‍ ഞായര്‍ ഡ്രൈ ഡേ അല്ല

liquer

മദ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ പുതിയ മാറ്റങ്ങളനുസരിച്ച് ഇന്നു മുതലുള്ള ഞായറാഴ്ചകള്‍ ഡ്രൈ ഡേ അല്ല.

ഞായറാഴ്ച്ച ഡ്രൈ ഡേ അല്ലാതാക്കിയ  സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ബാറുകളും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും ഇന്ന് തുറക്കും. ബാറുകളുടെ സമയക്രമത്തിലെ മാറ്റങ്ങളും ഇന്ന് നിലവില്‍ വരും.

രാവിലെ 9.30 മുതല്‍ രാത്രി പത്തുവരെയാകും ഇനി മുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുക. അതേസമയം, പുതിയ ഉത്തരവനുസരിച്ച് പഞ്ചനക്ഷത്ര ഹോട്ടലൊഴികെ മറ്റ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ല. അടച്ചിട്ട 418 ബാറുകളില്‍ ശുചിത്വ പരിശോധനയും നടത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close