നോട്ടുകള്‍ മാറ്റാന്‍ ജൂണ്‍ 30 വരെ സമയം

bank note

2005നു മുന്‍പുള്ള കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടിയതായി റിസര്‍വ് ബാങ്ക്. ഈ സൗകര്യം ജനുവരി ഒന്നിന് അവസാനിപ്പിക്കാനായിരുന്നു ആദ്യത്തെ തീരുമാനം.

2005നു മുന്‍പ് അച്ചടിച്ച കറന്‍സി നോട്ടുകളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. 2005നു ശേഷം അച്ചടിച്ച നോട്ടുകള്‍ക്കു വര്‍ഷം രേഖപ്പെടുത്തുന്നതടക്കം മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ളതിനാലാണു മാറ്റിയെടുക്കാന്‍ പൊതുജനങ്ങളോടു റിസര്‍വ് ബാങ്ക് ആഹ്വാനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close