ഇയക്കുനര്‍ സിഗരം

k balachander1

തമിഴ് സിനിമയിലൂടെ ഇന്ത്യന്‍ ചലച്ചിത്ര ലോകം കീഴടക്കിയ സംവിധായകന്‍ കെ ബാലചന്ദര്‍ (84) ഓര്‍മയായി. തമിഴകത്തിന് ഇയക്കുനര്‍ സിഗരം ആയിരുന്നു കെ ബാലചന്ദര്‍.

എം ജി ആര്‍ നായകനായ ദൈവത്തായ് എന്ന ചിത്രത്തിന് സംഭാഷനമെഴുതി സിനിമാ ലോകത്തെത്തിയ അദ്ദേഹം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

രജനീകാന്ത്, കമലഹാസന്‍, നാസര്‍, വിവേക് തുടങ്ങിയവരെ കൈപിടിച്ചുയര്‍ത്തിയത് ഇദ്ദേഹം ആയിരുന്നു. 1965 ല്‍ പുറത്തിറങ്ങിയ നീര്‍കുമിഴി ആണ് ബാലചന്ദര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close