ജാഗ്വർ യുദ്ധവിമാനം തകർന്നു വീണു അലഹബാദിൽ

jaguar-crash-allahabad-650-ani_650x400_41434429186
അലഹബാദിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാനം തകർന്നു വീണു. വിമാനം തകർന്നു വീഴുന്നതിനു മുൻപ് തന്നെ പൈലറ്റുമാർ രക്ഷപെട്ടു. ഇരുവരും സുരക്ഷിതരാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. അലഹബാദില്‍ നിന്നു 18 കിലോമീറ്റര്‍ അകലെയാണു വിമാനം തകര്‍ന്നു വീണത് 8.47നാണ് വിമാനം തകർന്നു വീണത് . ഈ വര്‍ഷം തകരുന്ന രണ്ടാമത്തെ ജാഗ്വാര്‍ വിമാനമാണിത്.മാർച്ചിൽ ഹരിയാനയിൽ യന്ത്രത്തകരാറുമൂലം ജാഗ്വർ വിമാനം തകർന്നു വീണിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close