ദേശീയ ഗെയിംസ് തീം സോംഗ് പുറത്തിറക്കി

2015ലെ ദേശീയ ഗെയിംസിന്റെ തീം സോങ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഗെയിംസിന്റെ ഗുഡ് വില്‍ അംബാസിഡര്‍ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കറെ ഉള്‍പ്പെടുത്തി പ്രമോഷണല്‍ വീഡിയോയും പുറത്തിറക്കി. ജനുവരി 31 മുതല്‍ ഫെബ്രുവരി 14വരെയാണ് ദേശീയ ഗെയിംസ് അരങ്ങേറുക.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close