അനൂപ് മേനോൻ വിവാഹിതനായി

anoop menon wedding

അനൂപ് മേനോൻ വിവാഹിതനായി. വധു ഷേമ അലക്സാണ്ടർ. കൊച്ചിയിലെ അനൂപിന്റെ വീട്ടിൽവച്ചായിരുന്നു വിവാഹം. ഇരുവരുടെയും കുടുംബങ്ങൾ നിശ്ചയിച്ച വിവാഹം തികച്ചും ലളിതമായ ചടങ്ങോടെ രാവിലെ തന്നെ കഴിഞ്ഞു.

കൊല്ലം പത്തനാപുരം പ്രിൻസ് പാർക്കിലെ തോട്ടുമുക്കത്ത് പ്രിൻസ് അലക്സാണ്ടറുടെയും പരേതയായ ലില്ലി അലക്സാണ്ടറുടെയും മകളാണ് ഷേമ. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടിൽ പി. ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്.

അഞ്ചു വർഷക്കാലമായി അനൂപിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേമ അലക്സാണ്ടർ. സൗഹൃദത്തിൽ നിന്നു തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ അടുപ്പം വിവാഹ തീരുമാനത്തിലെത്തുകയായിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close