ഘർ വാപ്പസി: പരാതി കിട്ടിയാലുടൻ നടപടിയെന്ന് രമേശ് ചെന്നിത്തല

ramesh chennithala

ഘർ വാപ്പസി പരിപാടിയെക്കുറിച്ച് ആരെങ്കിലും പരാതി നൽകിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വീട്ടിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യം തന്നെ ആപത്ക്കരമാണ്. നിർബന്ധിത മതപ്പരിവർത്തനത്തിനു പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇത്. ഇക്കാര്യത്തിൽ രേഖാമൂലം പരാതി ലഭിക്കാത്തതു കൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തതെന്നും വിഎച്ച്പി, ആർഎസ്എസ് സംഘപരിവാർ സംഘനകൾ പരിപാടിയിൽ നിന്ന് പിന്മാറണമെന്നും രമേശ് ചെന്നിത്തല കാഞ്ഞങ്ങാട്ട് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close