പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജവാന്മാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും :കരിപ്പൂര്‍ സംഭവം

gun380
കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സിഐഎസ്എഫ് ജവാന്മാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.വിമാനത്താവളത്തിലെ ഓഫീസുകളും ഉപകരണങ്ങളും തല്ലിതകര്‍ത്തതിന്റെ പേരിലാണ് ജവാന്മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പുറത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശൃങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് കേസിലുള്‍പ്പെട്ട് ജവാന്‍മാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close